ചന്ദ്രശേഖർ ആസാദ് രാവണെ വിട്ടയക്കുക

Spread the love
സുഹൃത്തുക്കളെ,
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അന്യായമായി ഉത്തർപ്രദേശ് സർക്കാർ തടവിൽ വച്ചിരിക്കുന്നതിൽ എഴുത്തുകാരും, വിദ്യാർഥികളും, ചലച്ചിത്രകാരൻമാരും, കലാകാരൻമാരും, പൊതുപ്രവർത്തകരും പൊതുജനങ്ങളുമായ ഞങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *